Fifa World Cup 2018 : Brazil Vs Mexico Match Preview | Oneindia Malayalam

2018-07-02 151

Brazil will face Mexico in Tonight's Round Of 16 clash which will be played At Samara Arena
ലോകകപ്പ് ഫേവററ്റുകളായ ബ്രസീലും ചാമ്പ്യന്മാരെ അട്ടമറിച്ചെത്തിയ മെക്‌സിക്കോയും തിങ്കളാഴ്ച പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിറങ്ങുന്നു. ഇന്ത്യന്‍സമയം രാത്രി 7.30ന് സമാറ അരീനയിലാണ് മത്സരം. ഇരു ടീമും മികച്ച പോരാട്ടത്തിനൊടുവിലാണ് പ്രീക്വാര്‍ട്ടറിലെത്തിയതെന്നതിനാല്‍ മത്സരം ആവേശകരമാകും.
#BRAMEX #WorldCup